Antikythera Mechanism - ആന്റിക്കത്തൈറ മെക്കാനിസം: 2nd B.C instrumentation for predicting celestial positions

ആന്റിക്കത്തൈറ കപ്പലപകടം ( Antikythera Ship Wreck )

BC 2ആം നൂറ്റാണ്ടിൽ ഗ്രീസിനടുത്തുള്ള ക്രീറ്റ് ദ്വീപിനു സമീപം നടന്നു എന്ന് കരുതപ്പെടുന്ന ഒരു കപ്പലപകടമാണ് ആന്റിക്കതൈറ ഷിപ് റെക്ക്.1900ൽ ചില മുങ്ങൽവിദഗ്ദ്ധരാണ് ഈ കപ്പലപകടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.അവിടെ നിന്നും കണ്ടെത്തിയതാണ് ആന്റിക്കൈത്തൈറ മെക്കാനിസം.പുരാതനസമൂഹത്തിൽ നിലനിന്നിരുന്ന സാങ്കേതികവൈദഗ്ദ്യത്തിന്റെ മകുടോദാഹരണമാണീ കണ്ടെത്തൽ.

Antikythera Mechanism
ഒരു സ്വിസ് വാച്ചിന്റെ നിർമ്മാണചാതുര്യത്തോടെ നിർമ്മിച്ചിരിക്കുന്ന അതിവിദഗ്ദ്ധമായ ഒരു മെക്കാനിസമാണിത്.
ഈ ഉപകരണം ഉപയോഗിച്ച് സൂര്യൻ, മൂൺ , മറ്റ് ഗ്രഹങ്ങൾ എന്നിവയുടെ സ്ഥാനങ്ങൾ ക്യത്യമായി നിർണ്ണയിക്കാൻ സാധിക്കുമായിരുന്നു.

ഒരു ഡേറ്റ് എന്റർ ചെയ്തുകഴിഞ്ഞാൽ ആ ദിവസം സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ പൊസിഷൻ വ്യക്തമായി ഇത് കാണിച്ചുതരും...കണ്ടെത്തി വർഷങ്ങൾക്ക് ശേഷം ഈ അവശിഷ്ടത്തിന്റെ എക്സ് റേ സ്കാനിങ്ങ് നടത്തിയാണ് ഇതിനുള്ളിലെ മെക്കാനിസം ശാസ്ത്രഞ്ജ്യർ മനസ്സിലാക്കിയത്.

ഓർക്കുക 14ആം നൂറ്റാണ്ടിലാണ് ആദ്യത്തെ ഗിയർവീൽ മെക്കാനിസം മനുഷ്യൻ നിർമ്മിക്കുന്നത്...അതിനും നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്,
ഭൂമി പരന്നത്, സൂര്യനും ചന്ദ്രനും ദൈവങ്ങൾ എന്ന് കരുതപ്പെടുന്ന ഒരു കാലഘട്ടത്തിൽ ഇത്രയും സൂക്ഷ്മമായ കണക്കുകൂട്ടലുകൾ നടത്തുന്ന ഒരു മെക്കാനിക്കൽ കമ്പ്യൂട്ടർ, ആര്. എങ്ങനെ നിർമ്മിച്ചു..ഉത്തരം വിരൽചൂണ്ടുന്നത്.അതീവശക്തിയുള്ള മനുഷ്യേതര തലച്ചോറുകളിലേക്കാണ്.

മനുഷ്യനെ എന്തിനാണ് ദൈവങ്ങൾ ഇത്ര വിവേകശാലിയായി സ്യഷ്ടിച്ചത്...ഏത് ജീവികളിൽ നിന്നാണ് മനുഷ്യൻ ഉത്ഭവിച്ചത്...മറ്റു ജീവികൾക്കില്ലാത്ത ജനിതികപരമായ എന്ത് പ്രത്യേകതയാണ് മനുഷ്യർക്കുള്ളത് .?

All known fragments of the Antikythera mechanism are kept at the National Archaeological Museum of Athens.


Credit: Aradhana Raj

Share on Google Plus

About admin

0 comments:

Post a Comment