The aryans,The pandavas,The nazis,The whites and The aliens were from same species? : എനിക്ക്‌ പറയാൻ ഒന്നുമില്ല. കാണിക്കാൻ ചില ഫാക്റ്റ്സ്‌ ആൻഡ്‌ ഹിന്റ്സ്‌ മാത്രം

എനിക്ക്‌ പറയാൻ ഒന്നുമില്ല. കാണിക്കാൻ ചില ഫാക്റ്റ്സ്‌ ആൻഡ്‌ ഹിന്റ്സ്‌ മാത്രം.

പുരാണത്തിൽ പാൻഡവരും ക്കൗരവരും തമ്മിൽ യുദ്ധം നടകുന്നു.
പിന്നീടൊ അതിനു മുമ്പി രാമനും രാവണനും തമ്മിൽ.
അതായത്‌ ആര്യന്മാരും ,ദ്രാവുഡരും തമ്മിൽ.
ഇതേ ആര്യന്മാർ പിന്നീട്‌ നാസികൾ ആയി,ദ്രാവിഡരായ ജൂതന്മാരുമായി യുദ്ധം ഉണ്ടാക്കി.
അതിനു ശേഷം ആര്യന്മാർക്ക്‌ നിക്കക്കള്ളിയില്ലാതായി.
അമേരികയിലേക്‌ പോയി.
അവിടെയും,അവിടതെ ആദിമനിവാസികളെ പുറത്താക്കി,ബ്ലാക്ക്‌ വെയ്റ്റ്‌ യുദ്ധം ഉണ്ടാക്കി.
പിന്നീട്‌ ആണു ആദ്യമായി അശരണരും അപ്രാപ്യരുമായ ദ്രാവിഡർ ഒന്നിച്ച്‌ പോരാടുന്നത്‌.

ഈ ദ്രാവിഡ പക്ഷ-കൂട്ടായ്മയുടെ ആധ്യ ലക്ഷണം കൗരവരിൽ തന്നെയാണു.
പണവും പ്രശസ്തിയും കഴിവും ഉള്ള പാൻഡവരെ തോൽപിക്കാൻ ഒരു വഴിയേ ഉള്ളു. അംഗബലം കൂട്ടുക. കൗരവർ എണ്ണത്തിൽ കൂടുതൽ ആണെന്നത്‌ സത്യം.
ഒരു പ്രസവത്തിൽ 100 കുട്ടികളെ ഉണ്ടാക്കിയത്‌ അന്നതെ ജെനെറ്റിക്‌ എൺജിനീരിംഗ്‌ അല്ലെങ്കിൽ ടെസ്റ്റ്‌ റ്റ്യൂബ്‌ ആണെന്ന് പറയാം.
അതേ മാതൃക പിന്നീട്‌ നാസികൾക്കെതിരെയും ഉണ്ടായി.
ഡാൻ ബ്രൗൺ ന്റെ ബൂക്കിൽ പറയുന്ന പോലെ ഉണ്ടായ ഇല്ലുമിനാറ്റി. അവർ പിന്നീട്‌ വിഭജിച്ച്‌ 3ആയി!
1. വിശ്വാസം കുറച്ച്‌ കൂടിയ ശാസ്ത്രകാരന്മാർ
2. വിശ്വാസം ഇല്ലാത്ത്‌ ശാസ്ത്രകാരന്മാർ
3. വിശ്വസം ഉണ്ട്‌. ശാസ്ത്രം ഇല്ല.
ഇതിലെ 1,2,3 എന്നിവ ഭാവിയിൽ കാണാൻ പറ്റുക
1. മുസ്ലിങ്ങൾ
2. കമ്മ്യുണിസ്റ്റുകൾ
3. പിശാചിനെ ആരാധിക്കുന്നവർ
(മറ്റു മതങ്ങൾ ചിതറി കിടക്കുകയാണു. ക്രൈസ്തവർ തമ്മിൽ തല്ലായി കിടകുന്ന കാലം)
ഇന്നിതാ കമ്മ്യൂണിസം ശോഷിക്കുന്നു. ഇസ്ലാമിനെ പല തീവ്രവാധികൾ നശിപിക്കുന്നു.

ഇനി അടുത്ത ദ്രാവിഡരും ആര്യന്മാരും ആരാവും?
ആരാണു ഇത്‌ നാമറിയാതെ കാലങ്ങളായി നിയന്ത്രിക്കുന്നത്‌?

ഇനി മുമ്പ്‌ പറഞ്ഞപോലെ ഈ ആര്യന്മാർ അന്യഗ്രഹ ജീവികളുടെ പിൻ-ഗാമികളൊ? ദ്രാവിഡർ അടിമകലായ മനുഷ്യരും?

അതല്ലെങ്കിൽ പുതൊയ തിയറി എന്താവാം?

(ഇത്‌ എന്റ്വ്‌ സ്വന്തം കണ്ടെതലാണു. ഒരുപാട്‌ തെറ്റുകൾ കാണാം)
നിഹാൽ ;-)

Share on Google Plus

About admin

0 comments:

Post a Comment