Pulimurukan - പുലിമുരുകൻ‬ : Mohanlal's upcoming movie

ഇതുവരെ കണ്ടത് വെറും ട്രൈലെർ.. ശരിക്കും പടം വരാൻ പോകുന്നത

‪#‎പുലിമുരുകൻ‬

ആക്ഷൻ ചിത്രങ്ങൾ മലയാളത്തിൽ വൻ ബജെറ്റിൽ എടുത്താൽ നിർമാതാക്കളും സംവിധായകരും സെലക്ട്‌ ചെയ്യുന്ന ഒരു നടൻ മോഹൻലാൽ...

ചിത്രത്തിന് വേണ്ടി 6 കിലോ ഭാരം കുറയ്ക്കും..

ഭാഹുബലി, എന്തിരൻ, ഏഴാം അറിവ് എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കോരിയോഗ്രാഫി ചെയ്ത പിറ്റർ ഹൈൻ ആണ് സ്റ്റണ്ട് മാസ്റ്റർ..

ഉദയകൃഷ്ണ സ്വന്തന്ത്ര സംവിധായകൻ ആകുന്ന മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ട് ആദ്യം ആയി ഒന്നിക്കുന്ന ചിത്രം...

ഈ ഹൈ ബട്ജെറ്റ് ചിത്രം ജൂണ്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും...

ആദ്യ ഷെഡ്യൂൾ വിയറ്റ്നാമിൽ ചിത്രീകരിക്കും... ബാക്കി കേരളത്തിൽ ചിത്രീകരിക്കും...

കലാപനിക്ക് ശേഷം ലാലേട്ടൻ - പ്രഭു കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു..

എന്തായാലും പുലിമുരുകൻ ഒരു ദ്രിശ്യ വിരുന്ന് തന്നെ ആയിരിക്കും

Share on Google Plus

About admin

2 comments:

  1. ഇനിയെന്തൊക്കെ കാണണം എന്‍റെ ദൈവമേ...

    ReplyDelete
  2. 'ലൈലാ ഓ ലൈലാ'യുടെ ഒരു റിവ്യൂവില്‍ നിന്ന്:
    ''മോഹന്‍ലാലിന്‍റെ നടപ്പും ഭാവവും കണ്ടാല്‍ പാണ്ടി ലോറി കയറിയ പേക്കാച്ചി തവളയെ പോലെയുണ്ട്.''

    ReplyDelete