ബ്ളോഗിൽ നിന്നും വരുമാനമുണ്ടക്കൽ : ആഡ്സെൻസിനെ മൊബയിൽ version വച്ച് പറ്റിക്കാം.

adsense വളരെ ശക്തിയാർന്ന ഒരു ഗൂഗിൾ product അയതിനാൽ.അതിൽ നിന്നു,ഫൈക് clicks പെട്ടെന്ന് തന്നെ കണ്ടെത്തുന്ന സ്തിതിക്ക്,നമ്മുക് കൂടുതൽ കിട്ടാൻ ഉള്ള എളുപ്പ വഴി mobileകൾ ആണുൻ.എങ്ങനെയെന്നു വിവരിക്കാം.

ആദ്യം നിങ്ങൾ ബ്ളോഗിന്റെ mobile version ഓൺ അക്കി ഇറ്റണം. blogger [അക്കൌന്റ്}കൾക്ക്,automatic ആയി പരസ്യങ്ങൾ കാണിക്കും. wordpress മികച്ചത് തന്നെയെങ്കിലും,ഞാൻ എന്റെ അഭിപ്രായത്തിൽ ബ്ലോഗ്ഗർ തന്നെയാണു ബെസ്റ്റ് എന്നേ പറയൂ.

1.ഇനി ടെക്സ്റ്റ് ലിങ്ക് ആഡുകൾ നിങ്ങൾക് ആഡ്സെൻസിൽ ലഭ്യമാണു. അതു നിങ്ങൾ പോസ്റ്റുകൾക്ക് ഇറ്റയിൽ ഇടണം. സ്വാഭാവികമായും,ആലുക്കൽ അതുക്ലിക്ക് ചെയ്ത് നോക്കും എന്ന് ഉറപ്പാനു,അതായത് mobile ഉപയോക്താക്കൾ.

2.ഇനി കൂടുതൽ ക്ളിക്ക് കിട്ടാനുള്ള എളുപ്പ വഴി,ടെക്സ്റ്റ് keywordsആണൂ. bloggerഇൽ നിങ്ങൾക്ക് labels എന്നു പറഞ്ഞു,പോസ്റ്റ് ഇടുമ്പോൾ തന്നെ അതിനുള്ള option കാണാം. എനാൽ ഞൻ പറയുന്നത് എന്താണെന്നു വച്ചാൽ,അതിനു പുറമേ,ഈ keywords നിങ്ങൾ റ്റെക്സ്റ്റ് ആയി,നിങ്ങളുടെ പോസ്റ്റ് ന്റെ ചുവട്ടിൽ ഇടുക. അബങ്ങി നേരിടുകയാണെങ്കിൽ,incoming search keywords എന്ന് കൊടെചേർത്ത് ആ അബങ്ങി കളയാവുന്നതാണു.(സത്യതിൽ ഇതൊരു നല്ല രീതി അല്ലെങ്കിലും,കാര്യം കാണാൻ കഴുതക്കാലും പിടികണ്ടേ)
Share on Google Plus

About admin

0 comments:

Post a Comment