ബ്ളോഗിൽ നിന്നും വരുമാനമുണ്ടാക്കാം - എന്റെ ബ്ളോഗിന്റെ രഹസ്യം

ഇനി എന്റെ ബ്ളോഗിൽ ഞാൻ ഉപയൊഗിക്കുന്ന [റ്റ്രിക്ക്} എന്താണെന്നു പറയാം. സത്യത്തിൽ ഇതു പുറത്ത് പരയേണ്ട ആവ്ശ്യം ഇല്ല. എന്നാലും knowledge is vital to life like air,and every one has a share എന്നു പറയും പോലെ ,open source ന്റെ ഈ കാലഘട്ടത്തിൽ ഇതു മാത്ത്രമെന്തിന ഇപൊ ഒളിപിച്ചു വക്കുന്നത്.

ചുരുക്കി പറയാം.
1.എന്റെ ബ്ളോഗ് മലയലത്തിലാണല്ലോ​‍ീപ്പൊ ഉള്ള adsense എനിക് കിലപ്പോൾ എപ്പോൾ വേനമെങ്കിലും നഷ്ടമായേക്കാം. അതു വരാണ്ടിരിക്കനാനു,ഞൻ മലയളതിനിറ്റയിൽ ചിലവാക്കുകൽ എങ്ങ്ലിഷിൽ ഇട്ടിരിക്കുന്നത്.കാരണം,എങ്ങ്ലിഷിൽ മാത്ത്രമാണു adsense കന്റന്റ് ഉണ്ടാക്കൻ പാറ്റൂ,എന്നൊരു നിബന്ധന ഉണ്ട്. നമുക്കും ജീവികണ്ടേ, ബ്ലൊക്കായാൽ പിന്നേ,prithvi raj,7th dayഇൽ പറഞ്ഞ പൊലേ,‘പോയാൽ പോട്ടെന്ന് വക്കും“

2.ഇനി ബ്ളോഗിന്റെ താഴെ ഞാൻ labelsന്റെ cloudവച്ചിട്ടുണ്ട്.ഒരുപാട് linkകൾ ഒരുമിച്ച് കിട്ടുന്നത്,ഗൂഗിൾ searchഅ അതിനെ കര്യമായി എടുക്കും എന്നത് കൊണ്ട്,കൂടുതൽ organic visitors,അതായത് ഗൂഗിളിൽ നിന്നുള്ള visitors കിട്ടുമെന്നതിനാലാണു.

3. ഇനി മൂന്നാമത്തെ ഉള്ള അടവു,എന്റേതായ ഒരു കണ്ടുപിടിത്തമെന്ന് ഞാൻ കരുതി അഹങ്ങരിക്കുന്നതാണു. തല്കാലം അതൊരു secret ആയി ഇരിക്കട്ടെ. നമ്മക്കും ജീകന്റേ ഭായ്...

Share on Google Plus

About admin

2 comments:

  1. വെറുതെയല്ല ഞാന്‍ ഇവിടെ വരുമ്പോള്‍ കരീനാ കപൂറിനെയും സണ്ണി ലിയോണിനെയുമൊക്കെ കാണുന്നത്.

    ReplyDelete