മാര്‍ക്സിസo - Marxism : The simplest explanation in malayalam

മാര്‍ക്സിസം എന്നാല്‍ ചരിത്ര പരം ആയ ഭൌതിക വാദം എന്ന് മലയാളത്തില്‍ തെറ്റു ആയി വിവര്‍ത്തനം ചെയപ്പെട്ട, ദയലെക്ടിക്കല്‍ ആന്‍ഡ്‌ മറ്റി റീ യലിസ് ടിക്ക് ഇന്റര്‍ പ്രേട്ടെഷന്‍ ഓഫ് ഹിസ്ടറി. അഥവാ ഡയലെക്ടിക്ക ലും, ഭൌതിക വാദ പരവും ആയ ചരിത്ര ത്തിന്റെ വ്യഖ്യാനം.

ചരിത്രം എന്നാല്‍ , കഴിഞ്ഞ കാലത്തെ കുറിച്ച് ഉള്ള പഠനം , പ്രത്യേകിച്ചും മനുഷ്യ പ്രവര്‍ത്തനത്തിന്റെ .

History (from Greek ἱστορία, historia, meaning "inquiry, knowledge acquired by investigation")[2] is the study of the past, particularly how it relates to humans.[3][4] It is an umbrella term that relates to past events as well as the memory, discovery, collection, organization, presentation, and interpretation of information about these events. Scholars who write about history are called historians. Events occurring prior to written record are considered prehistory.

പഴയ കാല പഠനം ആണ് എങ്കിലും അപ്പോള്‍ പഠനം എങ്ങിനെ ?

മാര്‍ക്സിസം ഇതില്‍ ചെലുത്തിയ സ്വാധീനം എന്ത്?

മാര്‍ക്സിസ്റ്റു ആയി, ഇപ്പോള്‍ ആന്റി മാര്‍ക്സിസ്റ്റു ആയി, മൃദു ഹിന്ദു സമീപനം പുലര്‍ത്തുന്ന എം ജി എസിനെ കുറച്ചു ദിവസം മുന്‍പ് കാണാനും, കുറെ നേരം സംസരികാനും കഴിഞ്ഞു.

മാര്‍ക്സിസം തന്നെ ആണ് താന്‍ ഇപ്പോഴും ചരിത്ര പഠന രീതി ആയി ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞത് എന്നെ അത്ഭുത പെടുത്തി.

അപ്പോള്‍ എന്താണ് മാര്‍ക്സിസം ചരിത്ര പഠനത്തില്‍ ചെലുത്തിയ സ്വാധീനം.

മാര്‍ക്സിനു മുന്‍പ് വരെ ചരിത്രം പഠിയ്ക്ക പെട്ടത് വെറും വ്യക്തി നിഷ്ടം ആയി ആണ്. അഥവാ ചരിത്രം എന്നത് കുറെ രാജാക്കന്മാര്‍ അല്ലങ്കില്‍ ചില പ്രത്യേക വ്യക്തികള്‍ നടത്തിയ അസാധാരണ വും, യാദ്രിചികവും മാത്രം ആയ പ്രവര്‍ത്തികള്‍. അഥവാ ആത്മ നിഷ്ടം ആയ ഇത്തരം ചരിത്ര ആഖ്യാനത്തെ അത് കൊണ്ട് തന്നെ ഭൌതികവാദ പരം അല്ല അഥവാ ആശയ വാദ പരം ആണ് എന്ന് പറയാം.

എന്നാല്‍ ചരിത്രവും വെറും വ്യക്തി നിഷ്ഠ പ്രവര്‍ത്തനം അല്ല, അവയ്ക്കും വസ്തു നിഷ്ട അടിസ്താനം ഉണ്ട് എന്നത് ആണ് മാര്‍ക്സിയാന്‍ പഠന രീതി.

അഥവാ ചരിത്രം സമൂഹം ഒക്കെ വെറും ഒരു നിയമവും ഇല്ലാതെ ചില വ്യ്ക്തികളുടെ യാദ്രിചിക പ്രവര്‍ത്തനം എന്നതിന് പകരം, ഉള്പഥന ഉപാധികളുടെ വികാസം, അതിന് അനുസരിച്ച ഉത്പാദന ബന്ധം ഉണ്ടാക്കുന്നു എന്നും, അത് അതാതു ചരിത്ര പരം ആയ സാമൂഹിക ഘടന ഉണ്ടക്കുന്നു എന്നും ആണ് മാര്‍ക്സിസം വിശകലനം ചെയുന്നത്.

അതോടെ ചരിത്രം വേര്രും യാദ്രിചിക വ്യക്തി പ്രവര്തനതിനു പകരം, സാമ്പത്തിക , ഉള്പാധന ഉപകരണ അടിത്തറ ഉള്ള ഭൌതിക വാഖ്യാനം ആയി മാറി.

അത് വരെ ദൈവം, ദൈവ പ്രതിനിധി ആയ രാജാവ് ഒക്കെ അതോടെ ചരിത്രത്തില്‍ സ്വകാര്യ സ്വത്തു , അത് പിടിച്ചു അടക്കാന്‍ ഉള്ള അതതു കാലത്തെ വര്‍ഗ പ്രതിനിധി ആയി മാറി.

അത് കൊണ്ട് ആണ് ഇതിനെ ചരിത്രത്തിന്റെ ഭൌതിക വ്യാഖ്യാനം എന്ന് പറയുന്നത്.

https://www.marxists.org/archive/fromm/works/1961/man/ch02.htm

Share on Google Plus

About admin

0 comments:

Post a Comment