Solving chakravyuha - ചക്രവ്യൂഹം : ഭാഗം 4

എന്റെ മൂന്നാമത്തെ പോസ്റ്റിൽ,പോസ്റ്റ് ന്റെ പേരു ചക്രവ്യൂഹം എന്നായിരുന്നെങ്കിലും,അതിനെ കുറിച്ച് കാര്യമായി പറഞ്ഞിരുന്നില്ല.എന്താണെന്ന് അറിയില്ല,ചിലപ്പോൾ ഞാൻ ടോപിക്ഡൈവേട് ആയി പൂവും. ഇനി പറഞ്ഞു വന്ന്തിലേക്ക് കടക്കാം.

ചക്രവ്യൂഹം. ബൈ ദി വയ്,കഴിഞ്ഞ തവണതെ പോസ്റ്റിൽ ചില കൂട്ടിചെർക്കലുകൂടി ഉണ്ട്. ഏന്താണെന്ന് വച്ചാൽ,ശ്രീക്രിഷ്ണൻ എന്തിനാ യുദ്ധം ചെയ്യിച്ചത് എന്ന് പറയാൻ വിട്ടു.മറ്റൊന്നിനും അല്ല. ഹ്യുമൻ ഫർമിങ്ങിലൂടെ ഉണ്ടായതിനെ എല്ലാം തുടച്ച് നീകാൻ,കരുത്തുറ്റ മനുഷ്യർ,മികവിറ്റ,കഴിവുറ്റ,മനുഷ്യർ മാത്രം നിലനില്ക്കാൻ,അത് ആവയമായിരുന്നു.

പക്ഷേ എന്നെ അലട്ടുന്നചോദ്യം അതല്ല. അങ്ങനെയാണെങ്കിൽ,എന്തിനാനു മനുശ്യരെ ഉണ്ടകിയത്? ഇത്തരം കഴിവുറ്റവർ അല്ലേ,ഭാവിയിൽ അവർക് എതിരെ i mean like robots ഒരു പക്ഷെ നില്കുക? അപ്പൊ പിന്നെ,അടിമ പനിക്ക് ആറ്റിരിക്കില്ല. വേറെ എന്തൊ ആവശ്യതിനായിരിക്കം. ഈ സമയത്ത് എണ്ടെ മനസ്സില്കൂടി കടന്നു പോയത് green lantern എന്ന ഹോള്ളിവുഡ് സിനിമയാണു. അതിൽ ലോകത്ത് പലയിടത്തായി പല തരം ജെവനുകൾ വസിക്കുന്നുണ്ടെന്നും,അവർക്കൊകെ ഒരു നേതാവ്,അല്ലെങ്കിൽ ഒരു സംരക്ഷകൻ ഉണ്ടെന്നും ഒക്കെ. ഒരു പക്ഷേ,ജീവൻ നിലനിർതാനയി,അവരെ പോൽ ചിന്തിക്കാനും,അവരെ പോലെ ആയിത്തീരനും കഴിയൻ വെണ്ടി ആണൊ നമ്മളെ ഉണ്ടക്കിയത്? അതുമല്ലെങ്കിൽ,ഭാവിയിൽ നാം നമ്മുടെ techology വികസിപ്പിച്ച് അവരുടെ ആടുക്കലേക് ചെല്ലാൻ വീണ്ടിയൊ? എണ്ടെ നിഗമനം എന്താണെന്ന് വച്ചാൽ,അവർ ഭൂമിയെ ഒരു പരീക്ഷണ ശാല ആകിയതാവണം. അവർ പരെക്ഷിച്ച് പൊയ കുരെ ജീവനുള്ളാ രൂപികൾ നമ്മൾ. ഒരു പക്ഷേ നമ്മുടെ തലച്ചോറിൽ അവരെ കണ്ടെത്താനുള്ള വല്ല I.C ചിപ്പും install ചെയ്തിട്ട്ടുണ്ടോ? (ക്ഷമിക്കണം ,ദാ പറഞ്ഞ് പറഞ്ഞ് ഞാൻ പിന്നേയും എവിടെയൊ എത്തി. പാവം ശ്രികൃഷ്ണൻ)

ശ്രികൃഷ്ണന്റെ ദ്വാരക,ഗുജറാത്തിലെ ഒരു സ്ഥലമാണെന്നു കേട്ടു.അതിനെ പറ്റി ആരോ എഴുതി ഇട്ട ഒരു പോസ്റ്റ് ഞാൻ ഇവിടെ വിടെയൊ copy paste അടിച്ച് വച്ചിടുന്ദ്,പറ്റുന്നവർ അതൊന്ന് നോക്കണേ.

അപ്പോ പറഞ്ഞ് വന്നത് ചക്രവ്യൂഹം. ഈ ചക്രവ്യുഹം ഉണ്ടാക്കിയത്,ദ്രോണചര്യർ ആണെന്നാണു വപ്പ്. എനിക്കറിയാഥത്,അത് എങ്ങനെയാ അർജുനനും,മറ്റും ആരിഞ്ഞെന്നാണു. may be ശ്രീക്രിഷൻ പറഞ്ജ് കൊടുത്തത് ആവും ലെ? ഇനിപ്പൊ അങ്ങനെ അല്ലെങ്കിൽ,എങ്ങനെ എന്ന് എണ്ടെ മെക്കിട് കേറാൻ വരല്ലേ. എനിക്കറിയത്തില്ല. വേണേൽ ഞാൻ വല്ല alien-നേം കണ്ടെത്തി കാനിച്ച് തരാ.

അപ്പൊ,ചക്രവ്യൂഹം. ഈ ചക്രവ്യുഹം എങ്ങനെയാണു ഭേദിക്കുക എന്ന് പടിച്ച പണി 18ഉം നോക്കിട്ടും ഇത് വരെ ആർക്കും കിട്ടീടില്ലെന്നത് വാസ്തവം. ഒന്നുകിൽ,യുദ്ധത്തിനു ഷേഷം ആർകും അറിയാതെ അത് ഇല്ലണ്ടായി. അല്ലെങ്കിൽ,മഹാഭാരതം എഴുതിയ ആൾ മനപ്പൊരവം വിട്ടുകളഞ്ഞു (അല്ലേൽ അങ്ങേർക്കും അറിയില്ല),ഇനി അതുമല്ലെങ്കിൽ ഗൂഗിളിൽ നിന്ന് കിട്ടിയ ഒരു വിരുതന്റെ അൻസ്വെർ പോലെ,അതിനു ചിലപൊ solution ഉണ്ടാവില്ല. prestige സിനിമയിലെ നായകന്റെ മാജിക് ന്റെ ട്രിക്ക് പോലെ,ഒന്നുമില്ലായ്മ,അല്ലേൽ എല്ലാർക്കും അറിയുന്നത് ആവാം,ഇതിന്റെ solution.
എന്ത് തന്നെ ആയലും,ഞാനിതിന്റെ പല ഉപയൊഗങ്ങളെ പറ്റി ആലൊചിക്കുകയുണ്ടായി. എന്തായലും ഈ പൊസ്റ്റിൽ അത് ഇടുന്നില അടുത്തതിൽ,ചക്രവ്യുഹതിന്റെ ചില നടക്കുന്നതും,അല്ലാത്തതുമായ എന്റെ ഭാവനത്മകമായ ചില കണ്ടുപിടിതങ്ങൾ പറയാം. റെസ്പോൺസൊന്നും ഇല്ലേൽ ഞൻ ചിലപ്പോ ഈ ടോപിക് തന്നെ നിർത്താനും സാദ്ധ്യത ഉണ്ട് എന്ന് പറഞ്ഞ് കൊണ്ട്.....

തുടരും.....
Share on Google Plus

About admin

3 comments:

  1. ഞാന്‍ ഓര്‍ക്കുന്നത് അതല്ല. ഗര്‍ഭസ്ഥശിശു ആയിരുന്നപ്പോഴേ ഇത്രയും മിടുക്കനായിരുന്ന അഭിമന്യു പതിനാറ്-പതിനേഴ്‌ കൊല്ലത്തെ ജീവിതത്തിനിടയില്‍ ചക്രവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കുന്ന വിദ്യ പഠിക്കാന്‍ എന്ത് കൊണ്ടാണ് ശ്രമിക്കാഞ്ഞത്?
    മതപരമായി പറഞ്ഞാല്‍ മഹാഭാരതത്തിന്‍റെ ഒറിജിനല്‍ വേര്‍ഷന്‍(വ്യാസന്‍ പറഞ്ഞ് കൊടുത്ത് ഗണപതി എഴുതിയെടുത്തത്) അല്ല ഇപ്പോള്‍ നാം വായിക്കുന്നത്. ചരിത്രകാരന്മാരും സോഷ്യോലോജിസ്റ്റുകളും പറയുന്നത് മഹാഭാരതം ഒരുപാട് വര്‍ഷങ്ങളിലൂടെ ഇവോള്‍വ്‌ ചെയ്ത് വന്നതാണെന്നാണ്.

    ReplyDelete
  2. history s made enn alle :P

    ReplyDelete
    Replies
    1. അത് കൊണ്ട് എന്താ? ഇനിയിപ്പോള്‍ ഇതൊക്കെ ശരിക്കും സംഭവിച്ചതാണെങ്കില്‍ തന്നെ ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങള്‍ അല്ലെ? ഒരു enigma.

      Delete