Operation Paperclip നെ പറ്റി കേട്ടിട്ടുണ്ടോ?

Captain America : winter soldier എന്നാ പഡത്തില്‍ നാസി ഗ്രൂപ്പ് ഹൈഡ്ര അമേരിക്ക ഇന്ഫില്‍ട്രേറ്റ് ചെയ്തു എന്ന് പറയുന്നു .. അതിനു ചരിത്രവും ആയി അല്‍പ്പം ബന്ധം ഉണ്ട്

സോവിയറ്റ് യുണിയനെ നേരിടാന്‍ World War 2 കഴിഞ്ഞപ്പോള്‍ German Scientist കളെ അമേരിക്കയ്ക്ക് കൊണ്ടു പോയി... അങ്ങിനെ ആണ് അമേരിക്ക reverse engineering ടെക്നോളജി ഒക്കെ സ്വായാത്തം ആക്കിയത്

watch >> https://www.youtube.com/watch?v=8lsLMABnp3g
(Capt America Operation Paperclip Hydra Scene Illuminati Freemason Symbolism)

Operation Overcast എന്നും ഇത് അറിയപെടുന്നു

scientist -
-Dr. Wernher Magnus Maximilian Freiher- റോക്കറ്റ് നിര്‍മ്മാണത്തില്‍ എക്സ്പേര്‍ട്ട്‌ ആയിരുന്നു . 1934 ലില്‍ പുള്ളിയുടെ ലീഡര്‍ഷിപ്പില്‍ അവര്‍ ആദ്യ റോക്കറ്റ് ലോഞ്ച് ചെയ്തു 2.2 km ആയിരുന്നു ഹൈറ്റ്..

Share on Google Plus

About admin

0 comments:

Post a Comment