ബ്ലോഗിൽ നിന്നും വരുമാനം ഉണ്ടാക്കൽ : ആഡ്സെൻസിൽ നിന്ന് പരമാവധി ക്ളിക്ക് എങ്ങനെ ഉണ്ടാക്കാം

adsense approve ആയ പല വ്യക്തികൾക്കും കാശുണ്ടാക്കൻ പട്ടഥ സ്തിതി നിലവിൽ ഉണ്ട്. അവരെ സഹായിക്കനുള്ളതാനൂ ഈ പോസ്റ്റ്.

കിട്ടിയ adsenseഇൽ നിന്നും എങ്ങനെ maximum വരുമാനം ഉണ്ടാക്കം എന്ന് നമുക്ക്ക് നോക്കാം.

എല്ല ഇത്തരം പോസ്റ്റുകളിലും പ്രദിപാദിക്കുന്ന ഒരു കാര്യം,നല്ല കണ്ടന്റ് വക്കാനും,ഒരുപട് articles ഉണ്ടക്കനും,social media വഴി promote ചെയ്യാനു മാണു. പിന്നെ [ശേ​‍ാ} എന്നൊരു techniqueഉം. സത്യത്തിൽ സിമ്പീൾ ആയ ഒരു ബ്ളോഗും,ആത്മാർത്തമായ ഒരു 100 നു അടുത്ത പോസ്റ്റുകളും മതി,ആവശ്യത്തിനു visitors വരാൻ. adsense ന്റെ പ്രത്യേകത തന്നെ,ബ്ളോഗിനനുസരിച്ച്,പരസ്യങ്ങൾ നമ്മളൊക്കെ ചിന്തികുന്നതിലും അപ്പുറം മികച്ചതായി പരസ്യപെടുത്തും എന്ന്ള്ളതാൺ. അതുകൊണ്ട് തന്നെ,നമ്മൾ adsenseഇൽ ഒരു തരത്തിലുള്ള കള്ളത്തരങ്ങലും ച്വ്യ്യേണ്ട കാര്യംല്ല. പ്രത്യേകിച്ച് ഒറുപാട് visitorsനെ കിട്ടാൻ കാണിക്കുന്ന search engine optimization കള്ളത്തരമാണു.

നമ്മൾ ചേയ്യേണ്ടത് ശരിക്ക് ഒരു റിസർച്ച് തണ്ണെ ആണു.ഇടുന്ന ആർടിക്ല്സ് വായിക്കാനാരൊക്കെ വരുമെങ്ങനത്തെ ആൾക്കാരാണു വായനക്കാർ,എന്ന common sense ആലൊചനകൾ നമ്മൾ ഉണ്ടാക്കിയെടുക്കണം.

പിന്നെ,ആകെ വേണ്ടാത്,[രെഗുലർ} ആയി പോസ്റ്റുകൾ ഇടുക എന്നതാണു. ഒരു കാര്യം പറയാം,copy paste ചെയ്തത് ആണെങ്കിൽ,നിങ്ങൾ നിങ്ങളുടേതായ editing{ നടത്തിയിരിക്കണം. അല്ലത്ത പക്ഷം നിങ്ങൾക് ഗൂഗിളിൽ നിന്ന് visitors ഉണ്ടാവില്ല,കൂറ്റാതെ adsense ബ്ലൊക്ക്} ആവുകയും ചെയ്യും.

ഇനി [അദ്സെൻസെ}ഇൽ ശ്രദ്ധിക്കേണ്ടത്.
1. പരസ്യത്തിൽ ക്ളിക്ക് കിട്ടുന്ന പരസ്യങ്ങൽൾ മാത്ത്രമല്ല,ചുമ്മ banner കാണുന്ന്തിനു കാശു കിട്ടുന്ന പരസ്യങ്ങളും ഉണ്ട്. പക്ഷേ അത് 1000 viewനു ഇത്ര എന്ന കണക്കിലാണു. അതുകൊണ്ട് തന്നെ,ക്ളിക്ക് ഇല്ലെങ്കിലും,നിങ്ങൾക് ദിവസേന 25000pageviews ഉണ്ടെങ്ങിൽ, 25 dollar വരെ കാശുന്റാക്കം. ഒ​‍ാർക്കുക,ദിവസേന 25dollar,എന്നാൽ ദിവസീന 1500രൂപ. ഒരു ക്ലിക്ക് പോലും ഇല്ലാതെ.
2. പിന്നെ പരമാവധി നിങ്ങൾ വലിയ കമ്പനികളുടെ പേരുകൾ പോസ്റ്റിൽ ഇറ്റാൻ ശ്രമിക്കുക. അതായത്,free recharge offerഉകളെ പറ്റി ഉള്ള ഒരു പോസ്റ്റ് ആണെങ്കിൽ,അതിൽ നിങ്ഗൽ paytm.freecharge എന്നൊക്കെ words ചേർക്കുക. അപ്പോൾ,അവരുടെ പരസ്യങ്ങൾ നിങ്ങൾക് match ആയി വരും,അതിനാൽ തന്നെ നിങ്ങളുടെ പോസ്റ്റ് വായിക്കുന്ന വായനക്കരനെ,ഒരുതരത്തിൽ നിങ്ങൾ പരസ്യത്തിൽ നോക്കാൻ പ്രേരിതനാക്കുന്നു.
അഭിപ്പ്രായങ്ങളും സംശയങ്ങളും ചുവടെ comment അയി ഇടുക.


Share on Google Plus

About admin

0 comments:

Post a Comment