Solving Chakravyuha - ചക്രവ്യൂഹം : ഭാഗം 3

ഇനി പറയാൻ പോകുന്നത് ശ്രീക്രിഷ്ണൻ എന്ന മനുഷ്യനായി ജനിച്ച ദൈവത്തിന്റെ മാസ്മരിക കഴിവുകളെ പറ്റിയാണു. ചക്രവ്യൂഹം തന്നെയാണു നാമിവിടെയും പ്രതിപാതികുന്നത്.
അതിനു മുമ്പ് ശ്രീക്രിഷ്ണന്റെ റോൾ നെ പറ്റി പറയാം. അദ്ദേഹം കൗരവർക് വേണ്ട സഹയം ചെയ്ത് കൊടുക്കുകയും,എന്നാൽ അർജുനന്റെ തേരാളിയായി പാൻഡവപക്ഷത്ത് നില്ക്കുകയും ചെയ്തു.കഥയുടെ അവസാന ഭാഗത്ത്,അമാവനായിട്ടും ഇവരെ തമ്മിലടിപിച്ചത് ശ്രീകൃഷ്ണൻ ആണെന്ന ഒരു ഊഹം നമ്മളിലേക് വരും.ഇതിനുള്ളാ ഉത്തരം ഒരു പക്ഷേ തൃമൂർത്തികളിൽ വിഷ്ണുവിന്റെ റോൾ പരിപാലനമാണെന്നും,ആതിനായി പ്രളയം വരെ മനുഷ്യന്റെ ജീവിതത്തെ ജീവ-ചക്രത്തിൽ കൂടി കൊണ്ട് പൂവേണ്ടത് വിഷ്ണുവിന്റെ അവതാരമായ ശ്രിക്രിഷ്ണന്റെ ദൌത്യമാണെന്ന് നമുക്ക് മനസ്സിലാകും. പക്ഷേ ഇതിന്റെ പിന്നിലെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് ഞാൻ നേരത്തെ പറഞ്ഞ ഹ്യുമൻ ഫാർമിങ്ങിലാണു.

മ്യുടേഷൻ,ജെനിറ്റിക് മാറ്റങ്ങൾ.തുടങ്ങിയവക്ക് വിധേയമായ ഒന്നിനും അതിന്റെ ഒറിജിനൽ കഴിവുകളൊ,കപ്പാസിറ്റിയൊ ഉണ്ടാവില്ല.അതിനാൽ തന്നെ,അവ കാരണം ചിലപ്പോൾ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമാണു.
ഇവിടെ ജനിതക മാറ്റത്തിലൂടെ ഉണ്ടക്കി എടുത്തു എന്നു പറയപെടുന്ന കൗരവരയും,കൗരവ സേനയേയും, ഇനി അവരിൽ കൂടി ഉണ്ടാകാൻ പോകുന്ന അവരുടെ തലമുറ,അല്ലെങ്കിൽ അവരും പാണ്ടവ പക്ഷത്തെ ആർകെങ്കിലും തമ്മിൽ ഊണ്ടാവൻ പോകുന്ന കുട്ടികൾ,ഇവരൊക്കെ ഒറിജിനൽ പാൻഡവരിൽ നിന്നും വ്യതസ്തരാവും. അതായത്,അവരൊകെ ഫാൾസ് കൊപ്പികളിൽ നിന്നു ഉണ്ടാവുന്ന ഡ്യൂപ്ളികേറ്റ് കോപീസാണു. അതായത്,ഇനി ഒറിജിനൽ ജീനുകൾ ഉണ്ടാവില,അലെങ്കിൽ ഒറിജിനൽ ജീനുകളുടെ കഴിവുകൾ കൂടിയ സങ്കര ഇനങ്ങൾ ഉണ്ടാവില്ല. അപ്പോൾ പിന്നെ,ലക്ഷ്യം ഒന്നേ ഉള്ളു. പാൻഡവരെ സേഫ് ആകി,കൗരവരെ കൊന്ന് തള്ളുക. ഇതിന്റെ ബാഗമായി നടന്ന അതി-ചാണക്യ ഇതിഹാസമാണു വനവാസവും,പിന്നെ ഉണ്ടായ മഹഭാരത യുദ്ധവും.

ഇതിനെ കൃത്യമായി വേണ്ട പോലെ നയിക്കണമെങ്കിൽ, രണ്ട് പക്ഷത്തും നിന്നു ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായിട്ടാൻൺ,ശ്രീകൃഷ്ണൻ അവിടെ അവതരിച്ചത്.അതായത്,2 പ്ലയെർ മോഡിൽ ഇട്ട്,രണ്ട് പ്ലയെറും ശ്രീക്രിഷ്ണൻ തന്നെ കളിച്ചു.

ഇതൊക്കെ പക്ഷേ തുരന്ന് കാണികുന്നത് ദൈവം എന്ന അമാനുഷികനായ അവിസ്മരണീയനായ ഒരു ശക്തിയെ അല്ല.പകരം,വിവേകബുദ്ധി കൂടിയ,മനുഷ്യനു സമാനനയ ഒരു കഥാപാത്രത്തെയാണു. ചുരുക്കി പരഞ്ഞാൽ,ഞാനിപ്പൊ പറയുന്നത് Alien നെ പറ്റിയാണു.ശ്രീക്രിഷ്ണൻ ദൈവമല്ല,ഒരു വികൃതരൂപിയായ alien ആണെന്നല്ല പറയുന്നത്,ഒരു പക്ഷേ ഇത് ഒരു അങ്ങനെ നമുക്ക് സങ്കല്പിക്കാം എന്ന് മാത്രം. ഇതിനു പ്രസക്തി ഏറുന്നത് എങ്ങനെയെന്നു വച്ചാൽ, അമാനുഷികനായ ദൈവത്തിനു ഒരിക്കലും മനുഷ്യന്റെ കൂടെ ജീവിക്കേണ്ടതില്ല,പക്ഷെ മനുഷ്യനേക്കൽ ഉയർന്നതും,എന്നാൽ മനുഷ്യനു സാമ്യമുള്ളതുമായ കര്യങ്ങൾ കാണുന്നതിനാലും,ഈയടുത് ഒരു സുഹ്രുത്ത് സൂചിപിച്ച പോലെ ,നമ്മൾ റോബോടുകളെ ഉണ്ടാക്കി,അവർക് artificial intelligence കൊടുത്,അവർ നമ്മേ പോലെ കിട പിടികുന്ന ജീവിക്കൽ ആവുമ്പോൾ,എന്നാൽ നാം എന്ത് തന്നെയായാലും അവരിൽ നിന്ന് വ്യത്യസ്തരും,കഴിവു കൂടിയവർ ആയി നിലനില്കുന്നതും ആകുന്നത് പോലെ ആവം,ചിലപ്പോൾ aliens നമ്മേ ഉണ്ടാക്കീട്ടു,ദൈവമെന്ന പേരിൽ നമ്മേ പരിപാലികുന്നത്. അനുനാകികൾ എന്ന aliens വിഭാഗം ഇനി തിരിച്ചു വരും എന്നും,നമ്മേ അടിമകലാക്കുമെന്നും,ഉള്ള ഒരു സങ്കല്പ്പം pony boy ന്റെ ബ്ളോഗ്ഗിൽ കണ്ടു,അതു ഇനി എങ്ങാനും നമ്മുടെ 10ആം അവതാരമായ,കല്കിയെപറ്റിയാണെങ്കിൽ പറയയുന്നത്? കല്കി രക്ഷയുടെ അവതാരമാവുമോ അതൊ,അനുനാകികളുടെ രാജവായി നമ്മേ അടിമകൾ ആക്കുമോ എന്ന് കണ്ടറിയാം.

തുടരും.....

Share on Google Plus

About admin

10 comments:

  1. This comment has been removed by the author.

    ReplyDelete
  2. ശ്രീകൃഷ്ണന്‍ പാണ്ഡവരുടെയും കൗവരുടെയും 'അമ്മാവന്‍' എന്നാണോ ഉദ്ദേശിച്ചത്? അതെങ്ങനെ ശരിയാവും? ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ first cousin അല്ലെ , അമ്മാവന്‍റെ മകന്‍. പാണ്ഡവരും ഒരു pure breed(don't know if it is the right term) അല്ലല്ലോ. അഥവാ അവര്‍ക്ക് ജെനിറ്റിക്കലി എന്തെങ്കിലും മെച്ചമുണ്ടെങ്കില്‍ തന്നെ ഇതേ ഗുണങ്ങളുള്ള ഒരു കക്ഷി കൗവരുടെ കൂട്ടത്തിലും ഉണ്ടല്ലോ, കര്‍ണന്‍.
    പിന്നെ,ആളൊരു പോണിബോയ്‌ ഫാനാണെന്ന് തോന്നുന്നല്ലോ.

    ReplyDelete
  3. അമ്മാവനോ കസിനൊ ആയലും അതു പറഞ്ഞ കഥയിൽ വലിയ പ്രസക്തി ഇല്ലലൊാ.
    പിന്നെ കർണൻ ഒക്കെ ഉണ്ട്‌. അതൊക്കെ കഥകളല്ലേ..... മിഥുകളും ദൈവങ്ങളും,മനുഷ്യൻ എഴുതിയതും...പിന്നെ എന്നെ പോലുള്ളവരും....


    നമ്മുടെ രാഷ്ട്രീയം തന്നെ നോക്കിയാൽ മനസിലാവുമല്ലൊ..എത്തും പിടിയുമില്ലാത്ത ചില പിഴവുകൾ.

    അതിനെ പറ്റി ശാസ്ത്രീയമാ അടുത്ത പോസ്റ്റിൽ ഉൾപെടുത്തും.
    singularity കൾ എന്നു പറയുന്നവയെ

    ReplyDelete
  4. പോണിബോയ്‌ ഇതിനെ പറ്റി പറഞ്ഞിട്ടുണ്ടോ?

    ReplyDelete
    Replies
    1. ഇതിനെ പറ്റി പറഞ്ഞിട്ടില്ല. ബ്ലോഗിന്‍റെ മൊത്തത്തിലുള്ള ഒരു outline വച്ച് പറഞ്ഞതാണ്. Why don't you join Quora? Or are you already there?

      Delete
  5. Quora is nice... I have read it... But page loading is difficult in mobiles and... (Dont leak out,i am ok the work of making a quora like forum site in malayalam ) :-D

    ReplyDelete
    Replies
    1. That's great. You come across as a techno savvy guy.
      At some point of time, I was kinda addicted to Quora.If you really want to keep it a secret, delete this comment as well.

      Delete
    2. If you really want to keep it a secret, delete this comment as well.

      Delete
  6. savvy guy... Enthuva?

    Ee gavi girl pole vallathumaano? :-D

    ReplyDelete
  7. അല്ല, അതിലും വലിയ സംഭവമാണ്. കൊച്ചു കുട്ടികള്‍ക്ക് ഒന്നും മനസ്സിലാവില്ല. വലുതായിട്ട് പറഞ്ഞു തരാം. :-P

    ReplyDelete