ആക്രി നിഘണ്ടു: ഈ നിഘണ്ടു സ്വതന്ത്ര ചിന്തയും അഭിമാന ബോധവുമുള്ള അവർണ്ണ സഹോദരങ്ങളുടെ ഉപയോഗത്തിന് വേണ്ടി പങ്കു വെയ്ക്കുന്നു

ഈ നിഘണ്ടു സ്വതന്ത്ര ചിന്തയും അഭിമാന ബോധവുമുള്ള അവർണ്ണ സഹോദരങ്ങളുടെ ഉപയോഗത്തിന് വേണ്ടി പങ്കു വെയ്ക്കുന്നു .

ആക്രി നിഘണ്ടു

ബ്രാഹ്മണ ശൂദ്ര വർഗ്ഗങ്ങൾ നല്കിയ അടിമത്വം അലങ്കാരമാക്കി നടക്കുന്ന ചില അവർണ്ണന്മാർ ഉണ്ട് അത്തരം ആളുകളെ വിശേഷിപ്പിക്കാൻ ചില വിശേഷ പദങ്ങൾ പങ്കു വെയ്ക്കുന്നു. സ്വബുദ്ധി പ്രകാശിപ്പിക്കാത്ത ഇത്തരം അടിമകളെ ഇനി മുതൽ ഈ പദങ്ങൾ കൊണ്ട് നമ്മുക്ക് വിശേഷിപ്പിക്കാം .

പദം = അർത്ഥം
------------------------------------------------

അടിമശൂദ്രൻ = ബ്രാഹ്മണരുടെ
അടിമകളായ ശൂദ്രന്മാരുടെ അടിമകളായി സ്വയം അവരോധിക്കപെട്ട ചില അവർണ്ണർ .
------------------------------------------------
ആക്രികൾ = സ്വന്തം പൈതൃകം മറന്നു ആത്മ വിക്രയം ചെയ്തു അടിമത്വം സ്വയം ഏറ്റു വാങ്ങിയ ചില അവർണ്ണർ .
------------------------------------------------
ഇടം കയ്യന്മാർ = ബ്രാഹ്മണനും ശൂദ്രന്മാർക്കും വേണ്ടി ഇടം കൈ കൊണ്ട് ശൌച്യ ക്രിയ ചെയ്യുന്നത് പോലെ എന്ത് മലിനമായ പ്രവർത്തിയും ചെയ്തു കൊടുക്കുന്നതിൽ അഭിമാനം കാണുന്നവർ .
------------------------------------------------
വികല വാണികൾ = ആശയത്തെ ആശയം ഉപയോഗിച്ചു നേരിടാൻ കഴിയാതെ വരുമ്പോൾ അസഭ്യ പറഞ്ഞു സ്വന്തം സംസ്കാരം പുറത്തു കാട്ടുന്നവർ .
------------------------------------------------
പൈതൃക ദോഷി കൾ = ബ്രാഹ്മണൻ ഉണ്ടാക്കിയ കള്ള കഥകളിൽ മതിമറന്നു നടക്കുകയും ആരെങ്കിലും സ്വന്തം പൈതൃക ചരിത്ര സത്യങ്ങൾ പറയുമ്പോൾ അതിനെ നിഷേധിക്കുന്ന ചില അവർണ്ണർ .
------------------------------------------------
കളിപ്പാട്ടങ്ങൾ = ബ്രാഹ്മണന്റെയും
ശൂദ്രന്മാരുടെയും കാരസാധ്യത്തിന് ചാവേറുകൾ ആവാനും ബാലിയാടാക്കാനും വേണ്ടി അവർ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് നിയന്ത്രിച്ചു കൊണ്ട് നടക്കുന്ന സ്വബുദ്ധി പ്രകാശിപ്പിക്കാനറിയാത്ത അടിമകളായ പാവകളായ ചില അവർണ്ണർ .

Share on Google Plus

About admin

0 comments:

Post a Comment