നാഗസങ്കൽപ്പത്തിലെ നിഗൂഡത : The mystery of Snake worshipping (naga)

നാഗസങ്കൽപ്പത്തിലെ നിഗൂഡത..!

ഭാരതീയ സംസ്കൃതിയില് നാഗങ്ങൾക്ക്‌ മഹത്തായ സ്ഥാനമാണ് ഉള്ളത് ..! ഭൂമിയിലെ മറ്റു ജീവികളെ അപേക്ഷിച്ച് നാഗങ്ങൾക്ക്‌ ഒട്ടേറെ പ്രത്യേകതകളുണ്ട് ..! ജൈവിക വൈചിത്ര്യം ,സൂക്ഷ്മസംവേദനക്ഷമത ,ദര്ശനസുഭഗത തുടങ്ങിയവ ഈ പ്രത്യേകതകളില് പെടുന്നു ..! കയ്യോ ,കാലോ ,ചിറകോ ഇല്ല ..പക്ഷെ ജലത്തിലും ,കരയിലും വേണമെങ്കില് ആകാശത്തുപറന്നും സഞ്ചരിക്കാന് ഇവയ്ക്കു കഴിയുന്നു ..! വേദങ്ങളില് മുതല് നാടോടി കഥകളില് വരെ ഇവരെ പ്രകീര്ത്തിക്കുന്നു ..! ഹൈന്ദവ വിശ്വാസത്തിലെ മിക്കവാറും ദേവീ ദേവന്മാരെല്ലാം നാഗ സേവിതരാണ്..! വിഷ്ണുവിന്റെ ശയ്യയായും ,ശിവന്റെ മാലയായും ,ഗണപതിയുടെ അരഞ്ഞാണമായും ,ഒക്കെ പല രീതിയില് നമുക്ക് നാഗങ്ങളെ കാണാം ..!സൂര്യന്റെ രഥത്തില് 12 മാസങ്ങളിയായി 12 തരത്തിലുള്ള നാഗങ്ങള് കടിഞ്ഞാണുകളാകുന്നു..!ആഴ്ചയില് ഏഴു നാഗങ്ങളെ ബ്രഹ്മാവ്‌ ഏഴു ദിവസത്തെ അധിപന്മാരാക്കിയിരിക്കുന്നു ..~! അനന്തന്‍(ഞായര്‍ ) വാസുകി (തിങ്കള് ) തക്ഷകന്‍(ചൊവ്വ ) കാര്ക്കോടകന്‍ (ബുധന്‍) പത്മന്‍ (വ്യാഴം ) മഹാപദ്മന്‍(വെള്ളി ) കാളിയനും ശംഖപാശനും(ശനി ) എന്നിങ്ങനെയാണ് അത് പറഞ്ഞിരിക്കുന്നത് ..നാഗ സങ്കല്പ്പത്തിലെ ആഴങ്ങളിലേക്ക് ചെല്ലുമ്പോള് സൂര്യന്റെ കടിഞ്ഞാണ്‍ എന്ന സങ്കല്പം പ്രപഞ്ച രഹസ്യങ്ങളുടെ കലവറ യാകുന്നു ..! ഏറെ ഗഗനമായതിനാല് ഇത്തരം ഒരു പോസ്റ്റില് അത് പ്രസ്താവ്യയോഗ്യമല്ല ..!! തന്നെയുമല്ല എന്നെ സംബന്ധിച്ച് അതൊരു ഗവേഷണ വിഷയവുമാണ്‌..! ഇതിലേക്ക് വിരല് ചൂണ്ടുന്ന ഒരു സംഭവം പറയാം ..! ആധുനിക രസതന്ത്ര ശാസ്ത്രത്തിലെ വിലമതിക്കാനാകാത്ത കണ്ടുപിടുത്തം നടത്തിയ ഒരു ശാസ്ത്രജ്ഞ നാണ് ആഗസ്റ്റ്‌ കേക്കുലെ (August Kekulé)! ജര്മ്മനിക്കാരനായ ഇദ്ദേഹം ഒരിക്കല് ഒരു സ്വപ്നം കണ്ടു ..!അത് അദ്ദേഹം എഴുതിയിട്ടുണ്ട് ..! ഒരു സര്പ്പം അതിന്റെ വാലിന്‍ തുമ്പ് വായില് അമര്‍ത്തി ക്കൊണ്ട് ഒരു മോതിര വലയം പോലെ അന്തരീക്ഷത്തില് ഊയലാദുന്നു ..! അത് അദ്ദേഹത്തെ തുറിച്ചു നോക്കുന്നു ..! മോതിരം പോലെ ഈ സര്പ്പത്തിന്റെ കാഴ്ചയില് നിന്നുമാണ് Benzene എന്ന പദാർതത്തിന്റെ ആണവിക ഘടനയുടെ സൂത്രം കണ്ടുപിടിച്ചത് ..! ഇതില് കാർബണിന്റെ ആറ് പരമാണുക്കള് ഹൈഡ്രജന്റെ ആറ് പരമാണുക്കളുമായി അന്തര്ബന്ധ -അഥവാ ദ്വിബാന്ധ - യോഗത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം മനസിലാക്കി ..! ഈ തിയറിയുടെ സഹായത്തോടെ അനേകം രസതന്ത്ര തത്വങ്ങളുടെ സമസ്ഥാനീകമായ ധാതു ,ദ്രവം ,വാതകം എന്നീ രൂപങ്ങളെ പിന്നീട് ഗവേഷണ വിഷയമാക്കി ..! ആ ഗവേഷണങ്ങളില് നിന്നുമാണ് അണുബോമ്പ് പോലും രൂപപ്പെട്ടത് ..! ഇനിയും വിനാശാത്മകവും ,നിർമ്മാനാത്മകവുമായ അനേകം രഹസ്യങ്ങള് ഇതില് നിന്നും കണ്ടെത്താന്‍ കഴിയും എന്ന് ശാസ്ത്രലോകം കരുതുന്നു ..! ഉത്തര പ്രദേശിലെ മഹാരാജ് ഗന്ജ് ജില്ലയിലുള്ള ധാനീ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലുള്ള നാഗപാശ യന്ത്രവും അതിന്റെ ഡയഗ്രവും ഇത്തരം ചില നിഗൂഡ രഹസ്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നവയാണ് എന്ന് ഗവേഷകര് കരുതുന്നു ..! പിയാരോഗഡിലെ ഡൂലോ നാഗദേവ ക്ഷേത്രത്തിലെ നാഗയന്ത്രവും അപൂർവ്വമായ ചില രഹസ്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നവയാണ് ..!! ഭാരതത്തില് ഒട്ടാകെ നിറഞ്ഞു നിന്ന നാഗ ആരാധനാ സങ്കല്പം വെറുമൊരു അശാസ്ത്രീയ സങ്കല്പം ആണെന്ന് കരുതരുത് ..! അങ്ങനെ കരുതുന്നവരോട് പുശ്ചത്തോടെ ഒരു ചിരി മാത്രം മറുപടി കൊടുക്കാം ..! കാശ്മീരിലെ അനന്തനാഗും ,ഹിമാചലിലെ ബേരീ നാഗും ,രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രവും,പിന്നെ നാഗുരും , 'നാഗാ'ലാണ്ടിലെ ജാപംഗഖോങ്ങും ,മഹാരാഷ്ട്രയിലെ നാഗ്പൂരും ,പോഖാരോവിലെ നാഗവാസുകിക്ഷേത്രവും ,കാശിയിലെ നാഗ്കൂഅങ്ങും ,പിയാഗാഗൌഡിലെ ഡൂലോ നാഗും ,ദേവരിയായിലെ സോഹനാഗും (ജനമേജയന്റെ യജ്ഞം ഇവിടെയാണ്‌ നടന്നത് ) ഇങ്ങനെ..... മണ്ണാറശാലയും ,വെട്ടിക്കൊട്ടും ,തെക്കേയറ്റത്ത് നാഗർകോവിലും എല്ലാം ഇത്തരത്തിലുള്ള അനേകം പ്രപഞ്ച രഹസ്യങ്ങള് ഉള്ക്കൊള്ളുന്ന പുണ്യ കേന്ദ്രങ്ങളാണ് ..!

Share on Google Plus

About admin

35 comments:

  1. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തുറക്കാത്ത നിലവറക്കും എന്തോ നാഗബന്ധനം ഉണ്ടെന്ന് എവിടെയോ നെറ്റില്‍ വായിച്ചിട്ടുണ്ട്. എന്താ സംഭവം എന്ന് വല്ല പിടിയും ഉണ്ടോ?

    ReplyDelete
  2. athine kurich ketitila :-(

    ReplyDelete
  3. Here is a link: http://ajitvadakayil.blogspot.in/2012/07/king-cobra-and-snake-temples-of-kerala.html
    He has written posts on some other subjects that you have dealt with, though I can't agree with many of his claims. But looks interesting. So, take them with a pinch of salt.

    ReplyDelete
  4. Ayoo... Angere pati onnum parayale. Thani vargeeyavaadiyaa... :-(
    Njan vaychitund kure. ellathintem avasaanam urisha medhavithavum,hinduthavam kond varum.


    20 varshamayit,thaan kazhichite barya pinwet kazhikoo enn abhimanathode paranja mahaanaa (thendi) :-(

    ReplyDelete
    Replies
    1. അതാണ്‌ ഞാന്‍ പറഞ്ഞത് ''.. take them with a pinch of salt.'' എന്ന്. കിട്ടുന്ന ചവറെല്ലാം വായിക്കുക. എന്നിട്ട് വേണ്ടത് മാത്രം സ്വീകരിക്കുക. അതാണ്‌ എന്‍റെ പോളിസി.

      Delete
  5. Replies
    1. Shruti KhajuriaDecember 28, 2014 at 4:28 PM
      I must say, those people who think women were treated as sh*t in ancient India must read about 64 kalas.
      I will tell you sir one thing that after starting with Vipassana in sept 2013, my ego got reduced and I could feel happpiness and became more self aware. Seems like before reading ur blog, life was setting a foundation for me to undergo a major transformation from a hardcore feminist to a BHARTIYE NAARI (Indian girl) n m proud of this transformation. I have evolved for good and I realize that. Ur karwachauth post was the catalyst.
      I will always be grateful to u. I made my friend also read ur posts and by making her understand the natural characteristics of a woman, she also has become a true Indian Girl.

      Thankyou :')
      ഒരാളുടെ കമെന്റാണ്.

      Delete
  6. Ajitvadakayil nde blogil ninnano ith kittiyath? :-D

    ReplyDelete
    Replies
    1. അതെ. എല്ലാവരും നമ്മലെപ്പോലെയല്ല. അവര്‍ക്ക് ഒരു ബ്ലോഗൊക്കെ വായിച്ചാല്‍ മതി നന്നാവാന്‍ :-P

      Delete
  7. Mithunayude blog pole,thonniyath ezhuthan njan pazhaya blog podi thappi eduthhu!
    Olddilemmas.blogspot.in

    ReplyDelete
    Replies
    1. ങ്ങീ, ങ്ങീ, ങ്ങീ
      എന്നാലും എന്നെ പറ്റി ഇങ്ങനെയങ്ങ് പറഞ്ഞു കളഞ്ഞല്ലോ. ഞാന്‍ തോന്നിയത് എഴുതുന്ന ആളാണെന്ന്...ങ്ങീ, ങ്ങീ. അതാണ്‌ സത്യം ;-P
      അല്ലാ, നമ്മുക്ക് മൊത്തത്തില്‍ എത്ര ബ്ലോഗുണ്ട്? 24*7 ഇതാണോ പണി?

      Delete
    2. Namuk thonniyath thane allee ezhuthuka. Ethra pottathramayaalum,professional aayalum :-D

      That defines who we are :-D

      Delete
  8. Science: sciencebloggerindia
    Thonnyath ezhthaan: olddilemmas
    Prof blog: freakancom
    Malayalam history: singulareditions
    Ithree njaan paranjullu :-(
    (:-D,:-P)

    ReplyDelete
  9. Degree fst year chernnappo.... Classil njan ende pazhaya nokia c2..00 phone konda poyath. Ann klassil,penpillaru gang undayirunu. Onnala ,gangs mathre avark undayirunulu.
    14:36 ratio of boys to girls. Boys njanadakkam 3pere general quota ullu. Bakki okke sports,scst,tribal,etc sort... Paavam pilleraarnnu. Athile sc boys 2 perundarnnu. Classil orikke entho paranjapo fb,whatsappine kurich paranju. Appo aa girls gang njagale athyavashyam itt kaiyaakee. Insult cheythu enn thanne venam parayaan. Ende karyam potte, matullavar allenkile aark inferiority aanu,koottathil ee kaliyaakkalum,complexum.
    Facebook illatha kaadamaraa ennoke paranj abare kaliyakkiyatg enik pidichilla.

    ann thanne veetil poyi, ellaa boysinum oro emailum,facebookum undakki. Ende phone njaan mati,android eduthum unlimited monthly netoffer. Ellarem kondum idakide facebook edupichu,photo ideepichu. Matavaru naari ennat thanne vaasthavam. Inn avaru account oke safe aakki,swayam use cheyunu. Njana ithini pinnil enn aryillayirunnu. Pakshe ithinidayil computer science dept nde vaka oru quiz undayirunnu. Athil participate cheythu, potti :-D... Dhe vannu veendum insulting....
    Vitt koduthilla. Cs dept le,head undakkiyathinekkaalum mikacha website undakkiyitte adangu enna vaashiyil........

    agane undayirunna blogs,sajeevamaakki.
    Athil ninn undaya sites aanu,
    Musiqin.com
    Mazzdj.com
    Kuttywap.com
    Malludevil.in
    Nfsmusic.com
    Ipo nerthe paranja blogukalum,
    Pinne ini start cheyan pona freakan.com um

    :-D

    Kuttywap.com njan vittu. Athyaavashyam kaash kitty. Ath vavh pocket money,techarges,bus tickets,film tickets oke eduth angane jeevikkunu :-D
    Eliya jeevitham :-D

    ReplyDelete
    Replies
    1. ഞാന്‍ പറഞ്ഞല്ലോ, ടി. വി ഇല്ലാത്തതിന്‍റെ പേരില്‍ എനിക്കും കുറെ കളിയാക്കലുകള്‍, 'ശ്യോ, ഇത്രേം വലിയ ടീച്ചറുടെ മോളായിട്ട്‌ പോലും ഒരു ടി വി ഇല്ലേ, കഷ്ടം. സാരമില്ല, ഞങ്ങള്‍/ ഞാന്‍ കണ്ടിട്ട് കഥ പറഞ്ഞ് തരാം''(എന്തൊരു പരോപകാരം!!!) എന്ന ലൈനില്‍ കിട്ടിയിട്ടുണ്ട്. Musiqin.com, Kuttywap.com ഒക്കെ നമ്മുടെതാണോ? വലിയ സംഭവമാണല്ലോ...
      ഞാന്‍ പറഞ്ഞാല്‍ anti feminist statement ആയിപ്പോവും. എങ്കിലും ഒരിക്കലും ഒരു ക്ലാസ്സിലെ പെണ്‍കുട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കും എന്ന് പ്രതീക്ഷിക്കരുത്. എന്നെപ്പോലെ ഒരു ഗ്രൂപ്പിലും ചേരാത്ത 'ഒറ്റയാന്മാരും' ഉണ്ട്.
      ആ കുട്ടികളെ പറ്റി എന്നാ പറയാനാ? എല്ലാവരും അവരെപ്പോലെ അല്ല. ഒന്നുകില്‍ അവര്‍ക്ക് അവര്‍ പറഞ്ഞതിന്‍റെ ഗൗരവം അറിയില്ല. ചുമ്മാ അന്നേരം വായില്‍ വന്നത് വിളിച്ചുപറഞ്ഞു. പ്രായത്തിന്‍റെ തിളപ്പ് എന്നൊക്കെ പറയില്ലേ. അല്ലെങ്കില്‍ അഹങ്കാരം പിടിച്ച, മറ്റുള്ളവരുടെ വികാരങ്ങളോട് insensitive ആയ കൂട്ടങ്ങളാണ്.
      ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ എനിക്ക് സാധിക്കില്ല. ഫേസ്ബുക്കും വാട്ട്സാപ്പും ഇല്ലാത്തവര്‍ കാടന്മാരാണെങ്കില്‍ ഞാനും കാടത്തി തന്നെ. ക്വിസ്സ്‌ മത്സരത്തില്‍ പോട്ടിയതിനൊക്കെ ഇങ്ങനെ കളിയാക്കി എങ്കില്‍ ഇവര്‍ക്ക് ഒന്നുകില്‍ സാരമായ എന്തെങ്കിലും കുഴപ്പമുണ്ട്, അല്ലെങ്കില്‍ നിങ്ങളോട് എന്തോ വൈരാഗ്യമുണ്ട്(കമന്ടടിക്കുകയോ വല്ലതും?). ഈ ചാഞ്ഞ മാവിലെ കയറാന്‍ പറ്റൂ എന്നാണ് ഇത്തരം സന്ദര്‍ഭങ്ങളുടെ പ്രത്യേകത. എനിക്ക് ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ ഒട്ടും fashionable അല്ല. ഡ്രസ്സ്‌ ആയാലും ഹെയര്‍സ്റ്റൈല്‍(അവിടുത്തെ സീനിയര്‍ ടീച്ചേഴ്സ് പോലും എന്നെപ്പോലെ അമ്മച്ചി സ്റ്റൈലില്‍ put up ചെയ്യാറില്ല) ആയാലും. ഞാന്‍ പല മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്, സമ്മാനം കിട്ടും,കിട്ടില്ല. ആരും ഞാന്‍ കേള്‍ക്കെ ഒന്നും പറയാറില്ല. കാരണം പറഞ്ഞിട്ട് കാര്യമില്ല എന്ന് അവര്‍ക്ക് അറിയാം. I am just insensitive to their comments as I will live only in my own way.
      ഇനി അഥവാ എന്തെങ്കിലും പറഞ്ഞാലും ഞാന്‍ മൈന്‍ഡ് ചെയ്യില്ല. അവര്‍ എന്തോ പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ എന്തിന് പുതിയ ഫോണ്‍ വാങ്ങണം, എനിക്ക് അത് കൊണ്ട് ആവശ്യം ഇല്ലെങ്കില്‍? എനിക്ക് ഒരു 'ബുജി' ഇമേജാണ്. അത് കൊണ്ട്, ഇതൊക്കെ അതിനകത്ത് കയറിപ്പോയ്ക്കോളും. ക്ലാസ്സിലെ കുട്ടികളോട് വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല എന്ന് പറയൂ. കാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അവരുടെതായ ഗുണങ്ങള്‍ കാണും. അല്ലാതെ വിവരമില്ലാത്ത കുറെ കുട്ടികള്‍ എന്തോ പറഞ്ഞത് കൊണ്ട് വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല.
      പൊതുവേ പെണ്‍കുട്ടികള്‍ സമപ്രായക്കാരായ ആണ്‍കുട്ടികളെക്കാള്‍ വളരെയധികം കാര്യഗൌരവം ഉള്ളവര്‍ ആയിരിക്കും എന്നാണ് എല്ലാവരും പറയുന്നത്(പ്രായത്തില്‍ മൂത്ത ആളുകളെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്നത്തൊക്കെ അത് കാരണമാണ്). ഇവരെ പറ്റി എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. മൊബൈല്‍, ഫേസ്ബുക്ക് എന്നൊക്കെ പറഞ്ഞ് മനുഷ്യനെ ഇങ്ങനെ മനപ്രയാസപ്പെടുത്തി എന്ന് കേട്ടിട്ട് ആരും അല്ലാത്ത എനിക്ക് തന്നെ വിഷമം തോന്നുന്നു.
      P.S: ഇങ്ങനെ 'എളിയ' ജീവിതം നയിക്കുന്നവരെ കാണാന്‍ വലിയ പ്രയാസമാണ്.

      Delete
    2. Mobile vangiyitila. Already undayiunnu. Pakshe common phona use cheyya. Valiya phonum kanich nadakkan no interest.

      Plus... Penkutykale kurich athyavashyam nannayi ariyam. :-D oru 10per ulla gang aanel,athonakath kaanum 20 groups :-D

      Pinee..njan paranjile.... Enne paranjapoaalla.. Vere palareyum paanjapoazhanu enik sahikanjaty. Ath avasarangalkanusaroch prakadamaayi ennath vasthavam.... :-)

      Paranjallo.. Kuttywap sold. Mallidevil on sale. Bakki ellaam und. :-)

      Maturity matter okke nannayi aryaam. :-P
      Athukond thanne girlsnod koode enthu cheymbalum rand vattam aalochichite cheyarillu.

      Delete
    3. This comment has been removed by a blog administrator.

      Delete
    4. Musiqin.comന്‍റെ വലിയ ഫാനായ എന്‍റെ കസിന്‍ പീക്കിരിക്ക് അതിന്‍റെ ഉടമയുടെ ബ്ലോഗാണ് ഇത് എന്ന് പറഞ്ഞ് കാണിച്ചുകൊടുത്തു ഒന്ന് ഷൈന്‍ ചെയ്യാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. പക്ഷെ എന്ത് പറഞ്ഞിട്ടും കക്ഷി വിശ്വസിച്ചില്ല.

      Delete
    5. Njan oru karyam cheyaam. Ee bloginte bame.. Musqin.com nde mukalil idam. :-D

      Delete
    6. ഇനി അങ്ങനെ വല്ലതും ചെയ്യണം. കാരണം ഒരാളുടെ ഇഷ്ടങ്ങള്‍, പ്രവര്‍ത്തികള്‍ ഒക്കെ വളരെ diverse ആണെങ്കില്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഉദാഹരണത്തിന്, രാവണന്‍(no pun intended) വലിയ സംഗീതജ്ഞനും വീണവിദ്വാനും ആയിരുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല.

      Delete
    7. ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് കണ്‍ഫ്യൂഷന്‍ അടിച്ച ഒരു വീഡിയോ ഈയിടെ കണ്ടു. കുറെ ഭരതനാട്യം പെര്‍ഫോമന്‍സുകളാണ്. കളിക്കുന്നത് സാക്ഷാല്‍ ജയലളിത. Simply superb.

      Delete
  10. Pinee... Types of girls ne patyim,classile otakullavare patyum nannayi ariyam. Pakshe enik endethaya reethiyil,xpecially avardeyonnm koottillathe otakk irikananunishtam.

    Enthanennn aryila 80% ,boys will only maych best woth boys. My life xperience :-)

    ReplyDelete
    Replies
    1. ഞങ്ങള്‍ അത്ര ചീത്ത ആളുകള്‍ ഒന്നും അല്ല. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എനിക്ക് ബോയ്സിനോട് വളരെ നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നു. അവരൊക്കെ നല്ല രീതിയില്‍ തന്നെയെ എന്നോട് പെരുമാറിയിട്ടുള്ളൂ, ഞാനും അങ്ങനെ തന്നെ എന്നാണ് എന്‍റെ വിശ്വാസം.
      36 girls ഉണ്ടല്ലോ; അവരില്‍ എല്ലാവരും ഒരുപോലെ ബോധമില്ലാത്തവര്‍ ആയിരിക്കില്ലല്ലോ. അവരോടെങ്കിലും സംസാരിക്കാനും സൗഹൃദങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുക. റെക്കോര്‍ഡും അസൈന്‍മെന്റ്ും എഴുതിപ്പിക്കാം :-)

      Delete
  11. എന്‍റെ വേറൊരു പൊട്ട സംശയം. ഈ പാമ്പ്, നാഗം, സര്‍പ്പം എന്നൊക്കെ പറയുന്നത് conceptually ഒന്ന് തന്നെയാണോ? അതോ അവന്‍, അദ്ദേഹം എന്നൊക്കെ പറയുന്നത് പോലെയുള്ള ഗ്രേഡ് തിരിവുകള്‍ അവരുടെ ഇടയിലും ഉണ്ടോ?

    ReplyDelete
    Replies
    1. aaarkkariyaam... arts student alle.. history anweshikkayirnnile :P

      Delete
    2. ചോദിക്കാന്‍ കാരണം ചില പ്രതിഷ്ഠകളെ സര്‍പ്പം എന്നും ചിലതിനെ നാഗം എന്നുമാണ് വിളിക്കുന്നത്‌. ചോദിച്ചവര്‍ക്കൊന്നും അറിയത്തുമില്ല. Maybe something to do with collocation

      Delete
    3. tamizhum malayalavum pole aavum :P

      offtopic: freakan.in ennoru malayalam remix site started. vijayikuvo entho :D

      Delete
    4. ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു?

      Delete
    5. :D vereppo enthaa pani :D

      Delete
    6. പ്രാക്ടിക്കല്‍ എങ്ങനെയുണ്ടായിരുന്നു? എന്‍റെ കോളേജിലെ കുട്ടികള്‍ പറഞ്ഞത് നല്ല എളുപ്പമായിരുന്നു എന്നാണ്.

      Delete
    7. kuzhappamila. ith model practical aanu. athyavashyam... kalatharam kanichond rashapettu :P

      Delete
    8. പ്രാക്റ്റിക്കലിന് കള്ളത്തരം കാണിച്ചാല്‍ ഉറുമ്പ് കടിക്കും എന്നാണ് ശാസ്ത്രം.

      Delete
    9. HOD kadichit varatha infection aanu ni urumb undakkunnath... :D

      Delete
    10. HODയെ ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു. ഞങ്ങളുടെ HOD ഒരു പാവമാണ്.

      Delete