Solving Chakravyuha - ചക്രവ്യൂഹം : ഭാഗം 2

300 എന്ന റോമൻ സിനിമ പോലെ ഒരു ഭാരത - പട്രിയോടിക്‌ - ഫിലിം മനസ്സിൽ കിളിർത്തു. പ്രധാനമായും ചക്രവ്യൂഹം ദ്രിശ്യവൽക്കരിക്കണം എന്നതായിരുന്നു പ്രശ്നം. കാരണം അതെങ്ങനെ ആണെന്ന് കുറേ പേർക്ക്‌ ഉള്ള കേട്ടറിവല്ലാതെ വേറെ വഴിയില്ല.
അപ്പൊ തൽകാലം അതവിടെ വച്ചിട്ട്‌ ഞാൻ കഥയിലേക്‌ പോയി. അപ്പോൾ എന്റെ മനസ്സിൽ വന്ന ചോദ്യം 'കൗരവർക്ക്‌ ഇത്‌ അറിയാമല്ലൊ' 100 കൗരവർക്ക്‌,മാത്രമല്ല,കൗരവ സേനക്ക്‌ ചക്രവ്യുഹം എങ്ങനെയെന്നത്‌ അറിയാതെ ആ വ്യൂഹം ഉണ്ടക്കാനവില്ലല്ലോ. എന്തായാലും കൗരവ പടയുടെ ഭാവി തലമുറകൾ ഇന്നും ജീവിച്ചിരിപ്പുണ്ടാവും എന്നത്‌ വാസ്തവം.
തൽകാലം ആ ചിന്തയും അവിടെ വിരാമമിട്ടു.

പിന്നീട്‌ കൗരവരിലേക്കാണു പോയത്‌. ഇതിനിടെ,വിവരശേഖരണാർത്തം ഗൂഗിളിൽ തിരഞ്ഞ എനിക്ക്‌ ഒരു ബ്ലോഗിൽ നിന്ന് വിചിത്ത്രമായ ചില അറിവുകൾ കിട്ടി. താഴെ വിവരിക്കാം.

1. പിറന്ന 100 കൗരവർ,ഒട്ട പ്രസവത്തിൽ ഉണ്ടയതാണു,ഒറ്റ്‌ ബ്രൂണത്തെ 100 ആയി മുറിച്ച്‌ കുടങ്ങളിലാക്കി സൂക്ഷിച്ചു വച്ചു എന്നത്‌.
ഇതിനെ ആ ബ്ലോഗിൽ 'ടെസ്റ്റ്‌ റ്റ്യുബ്‌' ശിശു വിന്റെ ജനനം,പണ്ട്‌ പുരാണത്തിൽ പോലും നിലനിന്നതായി കാണിക്കുന്നു എന്ന് പറയുന്നു. അതിൽ അടിവരയിട്ട്‌ പറയുന്നത്‌ 'ഗർഭാവസ്തയിലല്ലാതെ അമ്മയുടെ ശരീരത്തിനു പുറത്തുള്ള ബ്രൂണേ വളർത്തുന്നത്‌ മഹാഭാരതത്തിലെ ഉള്ളു,ഇന്നതെ ജെനിറ്റിക്‌ സയൻസിൽ പോലിമില്ല എന്നാണു. (നമുക്ക്‌ തൽകാലം അതിനെ ഹ്യുമൻ ഫാർമ്മിംഗ്‌ എന്ന് വിലിക്കാം)

അടുത്തത്‌ എന്റെ മനസ്സിൽ ഇതേ മാത്രികയിൽ ചിന്ത പോയത്‌ 'ഗരുഡന്റെ' ജനനമാണു. മനുഷ്യനുണ്ടാവുന്ന സങ്കര ഇനം.
അതു പോലെ തന്നെ... രാക്ഷസ കുലം എന്നതു മനുഷ്യന്റേയും മൃഗങ്ങലുടേയും സങ്കര ഇനമായിരൂന്നു എന്നെവിടെയൊ കേട്ടത്‌ ഞാൻ ആലൊചിക്കൻ തുടങ്ങി.

2. ഹ്യുമൻ ഫാർമ്മിംഗ്‌ വഴിയാണു കൗരവരെ ഉണ്ടാകിയതെങ്കിൽ,അതു പോലെ കൗരവ സേനയും അങ്ങനെ ഉണ്ടായത്‌ ആവില്ലേ? നൊക്കുകയാണെങ്കിൽ പാൻഡവരേക്കാൾ ഒരുപാട്‌ വലിയ സേന തന്നെ ആയിരുന്നു കൗരവരുടേത്‌.
നമുക്കറിയാം ജെനെറ്റിക്‌ ആയ സങ്കര ഇനങ്ങൾക്‌ ഒറിജിനലിനോട്‌  കിടപിടിക്കാനവില്ല. (പാൻഡവരോട്‌ കൗരവർക്ക്‌ ആർക്കും ഒറ്റക്ക്‌ ജയിക്കാനവില്ല എന്ന ഫാക്റ്റും ഉണ്ട്‌). ഇതു മനസ്സിലക്കിയിട്ട്‌ ആവണം ദ്രോനാചാര്യർ വെറുമൊരു പാൻഡവമെ പിടികാൻ ഒരുപാട്‌ പേരെ അണിനിരത്തി വ്യുഹങ്ങൾ ഉണ്ടാക്കിയത്‌. പ്രത്യേകിച്ച്‌ ചക്രവ്യുഹം.

3. പിന്നെ കണ്ട ഒരു പ്രത്യെകതയാണു, ഈ പറയുന്ന ചക്രവ്യുഹം ചിലയിടത്‌,ഏറ്റവും ബുദ്ധിമുട്ട്‌ ഏറിയതാണെന്ന് പറയുമ്പോൾ തന്നെ,ഏറ്റവും ബുദ്ധിമുട്ട്‌ ഏർമ്മ്രിയത്‌ പദ്മവ്യൂഹം ആണെന്നും പറയുന്നു.
താമര-പദ്മം വിരിയുകയും അടയുകയും പോലെ ഉള്ള ഒരു വ്യുഹമാണത്‌. എന്നാൽ പരസ്പരം എതിർ ദിശയിൽ കറങ്ങുന്ന 7-10 കോൺസെന്റ്രിക്‌ സർക്കിൾസ്‌ ആണു ചക്രവ്യുഹം. ഇതു രണ്ടും കൂടി ഒന്നാവാം,അല്ലെങ്കിൽ രണ്ടും രണ്ടാവം. അതു എന്തായലും തൽകാലം ആർക്കും അറിയില്ല.

തുടരും.....

Share on Google Plus

About admin

13 comments:

  1. ഇതെന്താണ് ഇങ്ങനെ? ഫോര്‍മാറ്റിങ്ങില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം.

    ReplyDelete
  2. തീർച്ചയായും. മോബെയിൽ വച്ചായതിനാലാണു അത്രയും തെറ്റുകൾ

    ReplyDelete
  3. ''പാൻഡവരോട്‌ കൗരവർക്ക്‌ ആർക്കും ഒറ്റക്ക്‌ ജയിക്കാനവില്ല എന്ന ഫാക്റ്റും ഉണ്ട്‌''
    അങ്ങനെ ആരാ പറഞ്ഞത്? തുടയ്ക്ക് അടി കൊടുത്തില്ലായിരുന്നെങ്കില്‍ ഭീമന്‍റെ പണി തീര്‍ന്നേനെ. യുധിഷ്ടിരന്‍ വെല്ലുവിളിക്കുന്നത് ഞങ്ങളില്‍ ആരെയെങ്കിലും തോല്‍പ്പിച്ചാല്‍ സാമ്രാജ്യം തിരിച്ചു തന്നേക്കാം എന്നാണ്. ഇത് കേട്ടതോടെയാണ് ഇത്രയും പുകിലുണ്ടായിട്ടും ഒരു കൂസലും ഇല്ലാതിരുന്ന കൃഷ്ണന്‍ വരെ ടെന്‍ഷനടിക്കാന്‍ തുടങ്ങുന്നത്.
    പിന്നെ വേറെ ഒരു കാര്യം ഓരോ യോദ്ധാവിനും specialisation ഉണ്ട്. മറ്റ് കൌരവരെ പറ്റി എനിക്ക് ശരിക്ക് അറിയില്ല. പക്ഷെ, ദുര്യോധനനും ഭീമനും ഗദായുദ്ധവിദഗ്ദ്ധന്മാരായിരുന്നു. ഭീമന് കരുത്ത് കൂടുമെങ്കിലും(കക്ഷി തീറ്റവിദഗ്ധന്‍ കൂടിയായിരുന്നുവല്ലോ) techniqueഉം പ്രാക്ടീസും കൂടുതല്‍ ഉള്ളത് ദുര്യോധനന് തന്നെ ആണെന്ന് ബലരാമന്‍ പറയുന്നുണ്ട്.
    ''രാക്ഷസ കുലം എന്നതു മനുഷ്യന്റേയും മൃഗങ്ങലുടേയും സങ്കര ഇനമായിരൂന്നു...''
    ആണോ? അപ്പോള്‍ രാവണന്‍, മഹാബലി തുടങ്ങിയവരൊക്കെ ഏത് കാറ്റഗറിയില്‍ വരും? ഗരുഡനെ പക്ഷി ആയിട്ട് തന്നെയാണല്ലോ പറഞ്ഞിരിക്കുന്നത്.

    ReplyDelete
  4. ''ഹ്യുമൻ ഫാർമ്മിംഗ്‌ വഴിയാണു കൗരവരെ ഉണ്ടാകിയതെങ്കിൽ,അതു പോലെ കൗരവ സേനയും അങ്ങനെ ഉണ്ടായത്‌ ആവില്ലേ?''
    കൗരവ സേനയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍റെ സൈന്യം, മാദ്രിയുടെ ആങ്ങള ശല്യരുടെ സൈന്യം ഒക്കെ ഉള്‍പ്പെട്ടിട്ടുണ്ട്.

    ReplyDelete
  5. i support rakshasa kulam :P

    ReplyDelete
    Replies
    1. സോറി, എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല.
      കൌരവ സേനയില്‍ ഉണ്ടായിരുന്ന 11 അക്ഷൌഹിണികള്‍ ഇവയൊക്കെയാണ്(വിക്കീപീടിയയില്‍ നിന്ന്):
      Kaurava Army and Duryodhana's side:

      Bhagadatta the veteran - 1 Akshauhini
      Shalya, king of Madra - 1 Akshauhini
      Nila of Mahishmati - 1 Akshauhini (from south)
      Kritavarma (Krishna's Narayani sena of Yadavas) - 1 Akshauhini
      Jayadratha (Saindhava) - 1 Akshauhini
      Sudakshina, king of Kambhoja - 1 Akshauhini (has Yavanas & Sakas in his troops)
      Vinda and Anuvinda (from Avanti) - 1 Akshauhini
      Kalinga Forces - 1 Akshauhini
      Shakuni of Gandhara - 1 Akshauhini
      Susharma of Trigata - 1 Akshauhini
      Kurus and other Allies - 1 Akshauhini
      പാണ്ഡവരുടെ അക്ഷൌഹിണികള്‍:
      Pandava Army and their Allies:

      Satyaki of the Vrishni clan - 1 Akshauhini
      Ghatotkacha - 1 Akshauhini
      Dhrishtaketu, king of Chedis - 1 Akshauhini
      Sahadeva, son of Jarasandha - 1 Akshauhini (from Magadha)
      Drupada with his sons - 1 Akshauhini
      Virata the king of Matsya - 1 Akshauhini
      Pandya, Chola and other allies - 1 Akshauhini
      അലായുധന്‍ പോലെയുള്ള കുറച്ച് രാക്ഷസന്മാരേ ദുര്യോധനന്‍റെ കൂടെയുള്ളൂ. ഘടോല്‍കചന്‍ പോലെയുള്ള പ്രധാന രാക്ഷസന്മാരൊക്കെ പാണ്ഡവസൈന്യത്തില്‍ തന്നെയാണ്. പിന്നെ ഒരു കാര്യം, ശ്രീകൃഷ്ണന്‍ തന്നെയാണ് അവരെയൊക്കെ കൊല്ലിക്കുന്നതും.

      Delete
  6. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഞാന്‍ ഇന്ന് കോളെജിലേക്ക് ബസ്സില്‍ യാത്ര ചെയ്തപ്പോഴാണ് ഓര്‍ക്കുന്നത് തന്നെ.
    ''അപ്പോൾ എന്റെ മനസ്സിൽ വന്ന ചോദ്യം 'കൗരവർക്ക്‌ ഇത്‌ അറിയാമല്ലൊ' 100 കൗരവർക്ക്‌,മാത്രമല്ല,കൗരവ സേനക്ക്‌ ചക്രവ്യുഹം എങ്ങനെയെന്നത്‌ അറിയാതെ ആ വ്യൂഹം ഉണ്ടക്കാനവില്ലല്ലോ. എന്തായാലും കൗരവ പടയുടെ ഭാവി തലമുറകൾ ഇന്നും ജീവിച്ചിരിപ്പുണ്ടാവും എന്നത്‌ വാസ്തവം.
    തൽകാലം ആ ചിന്തയും അവിടെ വിരാമമിട്ടു.''
    അങ്ങനെ കാര്യമായി ആരും ഇല്ല എന്നതാണ് വാസ്തവം. യുദ്ധം മുഴുവന്‍ കഴിഞ്ഞപ്പോള്‍ കൌരവസേനയില്‍ ബാക്കിയുണ്ടായിരുന്നവര്‍ വെറും മൂന്ന് പേരാണ്: കൃതവര്‍മ്മാവ്, കൃപാചാര്യര്‍, അശ്വത്ഥാമാവ്. പാണ്ഡവപക്ഷത്തുനിന്ന് ബാക്കിവന്നത് പാണ്ഡവര്‍ അഞ്ചുപേര്‍, യുയുത്സു, ശ്രീകൃഷ്ണന്‍ എന്നിവരും. പിന്നെ വേറാരും ഇല്ല എന്ന് പറയാന്‍ ഉറപ്പിച്ച് പറ്റില്ല; പേരെടുത്ത് പറയാന്‍ തക്ക ആളുകള്‍ ഇവര്‍ മാത്രമേയുള്ളൂ. ഇവരില്‍ തന്നെ ചക്രവ്യൂഹത്തിന്‍റെ മെക്കാനിസം അറിയുന്നവര്‍ കൃഷ്ണനും അര്‍ജുനനും അശ്വത്ഥാമാവും മാത്രമേയുള്ളൂ. ആശ്വതാമാവിന്‍റെ കാര്യം അറിയാമല്ലോ. പിന്നെ അര്‍ജുനനും ശ്രീകൃഷ്ണനും. അവര്‍ ആര്‍ക്ക് പറഞ്ഞുകൊടുക്കണം? കര്‍ണന്‍റെ ഒരു മകന്‍ ഉണ്ടായിരുന്നത് അശ്വമേധം നടത്തിയപ്പോള്‍ മരിച്ചു പോയി. പരീക്ഷിത്തിന് പറഞ്ഞു കൊടുക്കാഞ്ഞത് മനപൂര്‍വ്വമായിരിക്കും. എന്തിനാ പിള്ളേര്‍ക്ക് വേണ്ടാതീനമൊക്കെ പഠിപ്പിച്ചു കൊടുക്കുന്നത്? തന്നെയുമല്ല, അപ്പോഴേക്കും കലിയുഗമായി.
    അങ്ങനെ ആ വിദ്യ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി. ഇനി വല്ല പടയാളികള്‍ക്കും അറിയാമായിരുന്നു എന്ന് വിചാരിക്കാന്‍ വയ്യ. കാരണം, വ്യൂഹനിര്‍മാണം warfareന്‍റെ ഏറ്റവും വലിയ ലെവലില്‍ വരുന്നതാണ്. സ്വയം യുദ്ധം ചെയ്‌താല്‍ പോര, ഒരു സേനയെ മുഴുവന്‍ നിയന്ത്രിക്കണം. ഒരു മാതിരി 'അംഗീകൃതവീരന്മാര്‍ക്ക്' പോലും ഇതിനെ പറ്റി നേരെചൊവ്വേ അറിയില്ലായിരുന്നു.

    ReplyDelete
    Replies
    1. ithokke aalochichittaanu njaanum ee topicil ipo koodudal posts idathath :P

      Delete
    2. സാരമില്ല, നമ്മുക്ക് പുതിയ ടോപ്പിക്കുകളിലേക്ക് പോകാം.

      Delete
    3. uvvva uvva...

      deketto.... ipo onnum kelkarilalo :-(

      Delete
    4. ഒന്നും എഴുതാന്‍ തോന്നുന്നില്ല എന്നതാണ് സത്യം.
      I am very, very depressed now. It can't be put in words. My heart is a hell now. Nothing good will come out of my pen when my spirits are low, except some trash poems. So, I have taken a break. A break from everything; sort of self quarantine. It is like being in a bubble, me and my sorrows. I will start writing when I am out of this.

      Delete
    5. njaaanum...... manikooorukal onnum cheyyathe mizhichirikukayaanipplathe avastha.. allel hobby...

      Delete
    6. സാരമില്ല, this will pass.

      Delete