ബ്ളോഗിൽ നിന്ന് വരുമനം - Earn money from blog :ഭാഗം 1

എല്ലാവർക്കും ഉള്ളാ അഗ്രഹമാണൂ,ഒരു ബ്ളോഗ് ഉണ്ടാക്കണം,കുറച്ച് കാഷ് അതിന്ന് ഉണ്ടാക്കണം.ഭൂരിഭാഗം പേരും ബ്ളോഗ്,ഇന്ന് ഉണ്ടാക്കുന്നത് തന്നെ കാശുണ്ടാക്കാൻ വെണ്ടിയണു എന്നതും ഒരു വാസ്തവമാണു. ചുരുങ്ങിയത് ഒരു 6ആമത്തെ കൊല്ലമാണു ഞാൻ ഈ ബ്ളോഗിങ്ങ് രംഗത്ത്. സത്യം പറഞ്ഞാൽ ഇപ്പോളാനു കുറച്ച് കാശു ഞാൻ ഉണ്ടാക്കൻ തുടങ്ങുന്നത്. ഇതുവരെ സകല ഏടാകൂറ്റങ്ങളിലും ഓട്ട്,പറ്റിക്ക്കപെട്ട്,ഒന്നും കിട്ടതെ വന്നു. എണ്ണമറ്റ ബ്ളോഗുകൾ ഉന്റാക്കി,പലതിലും copy അടിച്ച് ഉണ്ടാക്കുന്ന articles,ചിലത് കഷ്ട‍ാട്ട് ടയ്പ് ചെയ്ത് ഉണ്ടാക്കിയിട്ടും കാര്യം കണ്ടെത്താനായില്ല.ഇന്നിതാ അത്യാവശ്യം കാശുണ്ടാക്കാനുള്ള സകല വിധ knowledgeഉം കയ്യിലുണ്ടെന്ന ബോധ്യം ഉണ്ട്.അതു കൊണ്ട് തന്നെ,എല്ലവരേയും സഹായിക്കാലോ,എന്ന് കരുതുന്നു. ഞാനോ ഒരുപാട് കഹ്ടപെട്ടു,ഇനി വരുന്നവരെങ്കിലും ഈ ബ്ളോഗിങ്ങ് ഉപേക്ഷിച്ച് പൂവാൻ പടില്ല. കാരണം ഒരു പക്ഷേ സ്വതന്ത്രമായ സാഹിത്യത്തിനും,publicationഉം,ബ്ളോഗിങ്ങ് വഴിവക്കുന്ന ഈ ചടുല മാറ്റം,നാളത്തെ നമ്മുടെ literature തന്നെയാവും ബാധിക്കുക. അതിനാൽ ഈ ഒരു പോസ്റ്റൊടു കൂടി,എന്റെ ഈ കൊച്ചു ബ്ളോഗിൽ,നിങ്ങല്ക് കാശുണ്ടാകനുള്ള എളുപ്പ മാർഗങ്ങൽ വിവരിക്കൻ തുടങ്ങുകയാണു. ഈ പോസ്റ്റ് അതിന്റെ ആധ്യ അധ്യായമാണെന്ന് കൂട്ടിക്കോളൂ.
Share on Google Plus

About admin

0 comments:

Post a Comment